RSC Global
1.നിങ്ങളുടെ പ്രായം?
20 - 25
26 - 33
34 - 40
41 - 50
Above 50
2.പ്രവാസം തുടങ്ങിയിട്ട് എത്ര വർഷം പൂർത്തിയാകുന്നു?
Below 5
5 - 10
11 - 15
16 - 20
Above 20
3.വ്യക്തി, കുടുംബ ജീവിതത്തിൽ കൃത്യമായ സാമ്പത്തികാസൂത്രണത്തിനും നീക്കിയിരിപ്പിനും പ്രാധാന്യമുണ്ട്. അത് വഴി സാമ്പത്തിക ഭദ്രതയും അച്ചടക്കവും സാധ്യമാകും. നിങ്ങളുടെ വരുമാനത്തിൽ നിന്നും ഭാവിയിലേക്കുള്ള കരുതിവെപ്പ് ശീലമാക്കിയിട്ടുണ്ടോ?
ഉണ്ട്
ഇല്ല
4. ദിനം പ്രതി ജീവിതച്ചിലവ് വര്‍ദ്ധിച്ച് വരികയാണല്ലോ.ഒന്നിലധികം വരുമാന സ്രോതസ്സുകള്‍ ലക്ഷ്യമാക്കി ക്രമീകരണങ്ങള്‍ നടത്തുന്നത് പൊതുവെ എല്ലാവരിലും ശീലമായിട്ടുണ്ട്. നിങ്ങൾക്ക് ഇത്തരത്തിൽ ഒന്നിലധികം വരുമാന സ്രോതസ്സുകൾ ഉണ്ടോ?
നിലവിൽ ഉണ്ട്
നിലവിൽ ഇല്ല
ആലോചനയിലുണ്ട്
5.വരുമാനാനുസൃത ജീവിതത്തെ സമൂഹം പ്രോത്സാഹിപ്പിക്കുന്നു. ഇത് കടക്കെണിയിൽ അകപ്പെടുന്നതിൽ നിന്നും കാവൽ നൽകും. നിങ്ങളുടെ ജീവിതത്തിൽ സാഹചര്യം കൊണ്ടോ മറ്റോ സാമ്പത്തിക ബാധ്യത നിലവിലുണ്ടോ?
വ്യക്തിഗത വായ്പ
ബാങ്ക് ലോൺ
EMI
വാഹനലോൺ
ഇല്ല
6.താമസ യോഗ്യമായ നല്ല വീട്, യാത്ര ചെയ്യാനാവശ്യമായ വാഹനം എന്നിവ അവിഭാജ്യ അടിസ്ഥാന സൗകര്യങ്ങളാണ്. നിലവിൽ നിങ്ങൾക്ക് സ്വന്തമായ വീട് ഉണ്ടോ?
ഉണ്ട്
ഇല്ല
നിർമാണത്തിലാണ്
7.തെറ്റായ ജീവിതശൈലി നിരവധി നിത്യ രോഗങ്ങൾക്ക് കാരണമാകും. പ്രവാസജീവിത സാഹചര്യം ഈ പ്രതിഭാസത്തിൻ്റെ വേഗത കൂട്ടുകയും ചെയ്യും. നിലവിൽ പ്രമേഹം, കൊളസ്ട്രോൾ ആധിക്യം, രക്തസമ്മർദം തുടങ്ങിയ ഏതെങ്കിലും ജീവിത ശൈലീ രോഗങ്ങള്‍ അലട്ടുന്നുണ്ടോ?
ഉണ്ട്
ഇല്ല
8.ആരോഗ്യം വലിയൊരു അനുഗ്രഹ വിഭവമാണ്. ആരോഗ്യത്തിന് മിതമായ ഭക്ഷണ ശീലവും നിത്യ വ്യായാമവും പ്രധാനഘടകങ്ങളാണ്. നടത്തം, ഓട്ടം, എയറോബിക്സ് തുടങ്ങിയ ഏതെങ്കിലും വ്യായാമ രീതികള്‍ ജീവിത ചര്യയാണോ?
എല്ലാ ദിവസവും ചെയ്യാറുണ്ട്
ഇല്ല
ഭാഗികമായി ചെയ്യാറുണ്ട്
9.ശാരീരികാരോഗ്യം പോലെ മാനസികാരോഗ്യവും പരമ പ്രധാനമാണ്. ഉത്കണ്ഠ, ഭയം, സമ്മർദം, അനാവശ്യ ചിന്തകൾ തുടങ്ങിയവ മനുഷ്യരുടെ മാനസികാരോഗ്യത്തെ ബാധിക്കാറുണ്ട്. വായന, ധ്യാനം, പ്രാർത്ഥന, നല്ല ചിന്തകൾ, സാമൂഹിക പ്രവർത്തനങ്ങൾ തുടങ്ങിയവയിലൂടെ മികച്ച മാനസികാരോഗ്യം കൈവരിക്കാം. നിങ്ങളുടെ മാനസികാരോഗ്യത്തെ എങ്ങിനെ വിലയിരുത്തും?
Best
Better
Good
Bad
Poor
10.കാലം അതിവേഗം മുന്നോട്ട് ഗമിക്കുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ കാര്യക്ഷമതയോടെ കൂടുതൽ ജോലികൾ ചെയ്യാൻ നമ്മൾ പ്രാപ്തരാകേണ്ടതുണ്ട്. സമയത്തെ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ ബദ്ധശ്രദ്ധരാകണം. നിത്യ ജോലിയിലും ജീവിത സാഹചര്യങ്ങളിലും ടാസ്കുകളെ പ്രാധാന്യാടിസ്ഥാനത്തില് മുന്‍ഗണന ക്രമീകരണ ശീലമുണ്ടോ?
ഉണ്ട്
ഇല്ല
11.പ്രവാസത്തിൽ ജോലിയും വിശ്രമവും കഴിഞ്ഞ് ലഭിക്കുന്ന ഒഴിവു സമയം എന്തിന് ചിലവഴിക്കുന്നു?
പഠനം
സാമൂഹിക പ്രവർത്തനം
വിനോദം
മറ്റുള്ളവ
മറ്റുള്ളവ ടിക്ക് ചെയ്യുകയാണെങ്കിൽ
12.ഒട്ടും ഉപകാരപ്രദമല്ലാത്ത അനാവശ്യ കാര്യങ്ങളില്‍ വ്യാപൃതരായി സോഷ്യല്‍ മീഡിയയില്‍ ഒരു ദിനം ചിലവഴിക്കുന്ന ശരാശരി സമയം?
0
1-30 മിനുറ്റ്
30 - 60 മിനുറ്റ്
1 - 3 മണിക്കൂര്‍
3 മണിക്കൂറില്‍ കൂടുതല്‍
Survey Taken By
Country
Select Country
BAHRAIN
SAUDI EAST
KUWAIT
OMAN
QATAR
UAE
SAUDI WEST
OTHER
MALDIVES
GERMANY
AUSTRALIA
ENGLAND
SCOTLAND
EGYPT
Spain
Canada
United States
Georgia
Malaysia
Uzbekistan
Zone